Thursday, January 2, 2020

Happy 2020

എല്ലാ വായനക്കാര്‍ക്കും സമീമാർട്ടിന്റെ ഹൃദയംനിറഞ്ഞ പുതുവത്സരാശംസകള്

Wednesday, December 18, 2019



Indiayude Samoohika Roopeekaranavum Muslimkalum (ഇന്ത്യയുടെ സാമൂഹിക രൂപീകരണവും മുസ്ലിംകളും )

ഇതൊരു പുസ്തക പരസ്യമല്ല.
ഈ നാടിന് നമ്മുടെ പൂർവികർ എന്ത് നൽകിയെന്ന് അറിയാൻ
വായിച്ച് മയങ്ങാനല്ല പോരാട്ടത്തിൻ്റെ കനലൂതാൻ
360 രൂപയുടെ ജീവചരിത്രം 280 രൂപയ്ക്ക് വാങ്ങാം

https://sameemart.com/book/indiayude-samoohika-roopeekaranavum-muslimkalum-%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86-%E0%B4%B8%E0%B4%BE%E0%B4%AE%E0%B5%82%E0%B4%B9%E0%B4%BF%E0%B4%95-%E0%B4%B0%E0%B5%82%E0%B4%AA%E0%B5%80%E0%B4%95%E0%B4%B0%E0%B4%A3%E0%B4%B5%E0%B5%81%E0%B4%82-%E0%B4%AE%E0%B5%81%E0%B4%B8%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%82%E0%B4%95%E0%B4%B3%E0%B5%81%E0%B4%82

Friday, December 13, 2019

ദുബായ്പ്പുഴ
Krishnadas
പൂവിന്റെ ഗന്ധംപോലെ ഗസലിന്റെ ഈണംപോലെ ഒരു ചരിത്രകാലത്തിന്റെ ഓര്‍മ്മക്കുറിപ്പുകള്‍. കണ്ണീരും പുഞ്ചിരിയുമായി പ്രവാസ ജീവിതത്തിന്റെ പുതുതലമുറകള്‍ നമുക്ക് മുന്നിലൂടെ കടന്നു പോകുമ്പോഴും ദുബായ്പ്പുഴയുടെ വായനാനുഭവം വേറിട്ടുതന്നെ നില്‍ക്കുന്നു. ആത്മാവിന്റെ മധുരമായ ഒരു കാല്പനിക വിഷാദമായി, സ്വന്തം ഓര്‍മ്മകളിലും വേദനകളിലും ഈണങ്ങള്‍ മൂളുന്ന കാവ്യപുസ്തകമായി, കാലികമായ അതിരുകള്‍ക്കപ്പുറം നിലകൊള്ളുന്നു. 'ദുബായ് ക്രീക്ക്' എന്ന പേരില്‍ അറിയപ്പെടുന്ന ദുബായ്പ്പുഴയുടെ തീരത്തു നിന്നുകൊണ്ടാണ് ഗ്രന്ഥകര്‍ത്താവ് കാല ത്തെയും ചരിത്രത്തെയും വരച്ചുവെച്ചിരിക്കുന്നത്.
സോവിയറ്റ് യൂണിയന്റെ തകര്‍ച്ച, ഇറാന്‍-ഇറാഖ് യുദ്ധം, കുവൈറ്റ് ആക്രമണം, പലസ്തീന്‍ ദുരന്തം, ഇന്ത്യാപാക്കിസ്ഥാന്‍ യുദ്ധം എന്നിങ്ങനെ ലോകസംഘര്‍ഷങ്ങളുടെ അലയൊലികള്‍ ഈ കൃതി പങ്കിടുന്നുണ്ട്. ഒരു സമൂഹം തനിക്കന്യമായ മണ്ണില്‍ വേരുകളാഴ്ത്തുന്നതെങ്ങനെയെന്ന് പരിശോധിക്കുന്ന ഡയസ്‌പോറ (പ്രവാസം) സാഹിത്യത്തിന്റെ ലക്ഷണമൊത്ത ഒരു കൃതിയാണ് ദുബായ്പ്പുഴ.
190 രൂപയുടെ പുസ്‌തകം 160 രൂപയ്ക്ക് വാങ്ങാം

Sameemart Quotes


Saturday, December 7, 2019

വൈദികരില്‍ നിന്ന് കന്യാസ്ത്രീകള്‍ ചൂഷണം നേരിടുന്ന സാഹചര്യം ഇപ്പോഴും തുടരുന്നതിനാലാണ് തന്റെ പുസ്തകത്തിലൂടെ എല്ലാം തുറന്നെഴുതിയതെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര.

250 രൂപയുടെ ജീവചരിത്രം 225 രൂപയ്ക്ക് വാങ്ങാം

Thursday, October 10, 2019

ഓരോ രക്ഷകർത്താവിന്റെയും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് കുട്ടിയുടെ ജനനം. കുഞ്ഞിന്റെ ജനനത്തിനുള്ള തയ്യാറെടുപ്പ് ചടങ്ങിൽ നിരവധി പ്രധാന കാര്യങ്ങൾ ഉൾപ്പെടുന്നു. നിങ്ങളുടെ കുട്ടിയുടെ പേര് തിരഞ്ഞെടുക്കുന്നതാണ് അത്തരം ഒരു പ്രധാന ഘട്ടം.
സമൂഹത്തിലെ ഭാവി അംഗത്തിന്റെ വ്യക്തിത്വം രൂപപ്പെടുത്തുന്നതിൽ പേര് ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഏത് പേരിനും ഒരു കുട്ടിക്ക് സവിശേഷ സ്വഭാവ സവിശേഷതകൾ നൽകാൻ കഴിയും.
പേര് ഒരു പരിധിവരെ വ്യക്തിത്വത്തിന്റെ വികാസത്തെയും പൊതുവേ ജീവിതത്തെയും സ്വാധീനിക്കുന്നു.
രണ്ട് പുസ്തകങ്ങളാണ് പരിചയപ്പെടുത്തുന്നത്
1. കുട്ടികള്‍ക്ക് നല്ല പേരുകള്‍ by Kavil Raj
വില RS 120 But Now@108
2. മുസ്ലിം പേരുകൾ വിത്ത് ന്യൂ ജനറേഷൻ By HAKEEM SAADI-
വില RS 150 But Now@140