Sunday, April 7, 2019

albuthavanaranamar (അത്ഭുതവാനരന്മാര്‍)

Ramanathan K.v
Mathrubhumi Books
അധ്യാപകര്‍ക്കും കുട്ടികള്‍ക്കുമൊപ്പം സ്‌കൂളില്‍ നിന്ന് വിനോദയാത്രാ പോയ സംഘത്തിലെ കുട്ടികളാണ് അപ്പുക്കുട്ടനും ഗോപിയും.
രാത്രി കാടിന് നടുവില്‍ വെച്ച് വണ്ടി കേടായതിനെത്തുടര്‍ന്ന് ഇരുവരും പുറത്തിറങ്ങുന്നു.
കൂട്ടം തെറ്റിപ്പോയ ഇരുവരും കാട്ടില്‍ അലയുന്നു. ഒടുവില്‍ അവര്‍ എത്തിച്ചേര്‍ന്നത് കാട്ടിലെ പ്രതാപന്റെ കൈയിലും തുടര്‍ന്ന് പഞ്ചവന്‍ കോട്ടയിലുമാണ്. അവിടത്തെ ഡോ. റാണ എന്ന ശാസ്ത്രജ്ഞന്‍ തന്റെ പരീക്ഷണത്തിന് ഇരുവരെയും വിധേയരാക്കുന്നു.
കൈരളി ചില്‍ഡ്രന്‍സ് ബുക് ട്രസ്റ്റിന്റെ അവാര്‍ഡും ഈ കൃതിക്ക് ലഭിച്ചിട്ടുണ്ട്

No comments:

Post a Comment